16 April 2024 Tuesday

സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ ആര്യാസ് സ്കൂള്‍ ഓഫ് യോഗയുടെ മിന്നും പ്രകടനം

ckmnews

സംസ്ഥാന യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ആര്യാസ് സ്കൂള്‍ ഓഫ് യോഗയുടെ മിന്നും പ്രകടനം


ചങ്ങരംകുളം:സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിൽ ആര്യാസ് സ്ക്കൂൾ ഓഫ് യോഗ യുടെ മിന്നും പ്രകടനം.കേരളാ സ്പോട്സ് കൗൺസിൽ അംഗീകാരമുള്ള യോഗാ അസോസിയേഷൻ കേരള നടത്തിയ സംസ്ഥാന സബ്ജൂനിയർ, ജൂനിയർ ഓൺലിയൻ സ്പോട്സ് യോഗാ ചാമ്പ്യൻഷിപ്പിലാണ് ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിലെ സൂരജ് കെ (ഗോൾഡ് മെഡൽ ) ആര്യ എസ് എസ് ,വൈഗദ്രൗപതി (സിൽവർ മെഡൽ ) അംബരീഷ് കൃഷ്ണ (ബ്രൗൺസ് മെഡൽ ) അശ്വതി വിവി 5th സ്ഥാനം എന്നിവ കരസ്ഥമാക്കി അഭിമാനമായത്