19 April 2024 Friday

ഡിവൈഎഫ്ഐ അട്ടേക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികള്‍ നടത്തി

ckmnews

ഡിവൈഎഫ്ഐ അട്ടേക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികള്‍ നടത്തി


ചങ്ങരംകുളം:മഴക്കാല രോഗങ്ങൾ ചെറുക്കുന്നതിൻ്റെ ഭാഗമായുള്ള  ശുചികരണ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ അട്ടേക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. ആലംകോട് ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ ഉത്ഘാടനം ചെയ്തു,സിപിഐഎം അട്ടേക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു.മറ്റു പ്രവര്‍ത്തകരും പങ്കെടുത്തു