20 April 2024 Saturday

കടവല്ലൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ ഡിസൈനർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

കടവല്ലൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ ഡിസൈനർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ചങ്ങരംകുളം:സോഫ്റ്റ്‌വെയർ ഡിസൈനർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കടവല്ലൂർ വടക്കുമുറി മാനംകണ്ടത്ത് പരേതനായ ഹസ്സൻ മകൻ ഹസീബ് (29) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്‌.കാലിക്കറ്റ് ടെക്നോപാർക്കിൽ ജോലി ചെയ്തു വരികയായിരുന്നു.കബറടക്കം ഞായറാഴ്ച്ച കാലത്ത് 8:00 മണിക്ക്

കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് 

കമ്പറസ്ഥാനിൽ നടക്കും.ഭാര്യ: ഫർഹാന. യമിൻഹമദ് മകനാണ്

മാതാവ്: ആമിനകുട്ടി.

സഹോദരങ്ങൾ:അഫ്സൽ, ഫൗസിയ.