29 March 2024 Friday

ഓണ്‍ലൈന്‍ പഠനത്തിന് നിര്‍ദ്ധന കുടുംബത്തിന് ടിവി സമ്മാനിച്ചു

ckmnews

ഓണ്‍ലൈന്‍ പഠനത്തിനായി നിര്‍ദ്ധന കുടുംബത്തിന് ടിവി സമ്മാനിച്ചു


ചങ്ങരംകുളം:ഓണ്‍ലൈന്‍ പഠനത്തിനയി നിര്‍ദ്ധനകുടുംബത്തിന് ടിവി സമ്മാനിച്ചു.ആലംകോട്  ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കെഎം ഹാരിസാണ് എട്ടാം വാര്‍ഡില്‍ പഠനത്തിന് ബുദ്ധിമുട്ടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ അടങ്ങിയ കൂടുംബത്തിന് ടിവി സമ്മാനിച്ചത്.ഇതിനോടകം 9 കുടുംബങ്ങളില്‍ സുമനസുകളുടെ സഹായത്താല്‍ ഓണ്‍ലൈന്‍ പഠനത്തിന് ടിവി എത്തിച്ച് നല്‍കിയതായി ഹാരിസ് പറഞ്ഞു