09 May 2024 Thursday

മൂക്കുതല ശംസുൽ ഹുദാ ജുമാ മസ്ജിദിന് സമീപത്ത് താമസിക്കുന്ന വെങ്ങിലപറമ്പിൽ പാത്തുമ്മ നിര്യാതയായി

ckmnews


ചങ്ങരംകുളം:മൂക്കുതല ശംസുൽ ഹുദാ ജുമാ മസ്ജിദിന് സമീപത്ത് താമസിക്കുന്ന വെങ്ങിലപറമ്പിൽ പാത്തുമ്മ നിര്യാതയായി.മക്കൾ ബഷീർ,നാസർ,സുധീർ,ഷാഹിത.മരുമക്കൾ സാദിഖലി,ഹാജറ,ബുഷറ,ഫൗസിയ.