24 April 2024 Wednesday

ചിത്രീകരണം പൂര്‍ത്തിയായ നെഗറ്റീവ് ഷോർട്ട് ഫിലിം പോസ്റ്റർ പ്രകാശനം ചെയ്തു

ckmnews

ചിത്രീകരണം പൂര്‍ത്തിയായ നെഗറ്റീവ് ഷോർട്ട് ഫിലിം പോസ്റ്റർ പ്രകാശനം ചെയ്തു


ചങ്ങരംകുളം:ആദിൽ അഷ്‌റഫ് കഥ എഴുതി സംവിധാനം ചെയ്യുന്ന നെഗറ്റീവ് എന്ന ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ പ്രകാശനം നടത്തി.ജീവിതരീതികളെ തന്നെ മാറ്റി മറിക്കുവാൻ കഴിവുള്ള വൈറസുമായി നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ സമയവും കടന്നു പോകും ആശയത്തെ  മുൻനിർത്തി ചിത്രീകരിച്ച നെഗറ്റീവ് എന്ന ചിത്രം നിര്‍മ്മിക്കുന്നത് 

നബീൽ കല്ലൂർമ്മ യാണ്.ഹരികൃഷ്ണന്‍ ക്യാമറ നിര്‍വ്വഹിച്ച ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു.ലാബ് വർക്കുകൾ അവസാനഘട്ടത്തിലെത്തി ഇരിക്കുന്ന നെഗറ്റീവ് ന്റെ പോസ്റ്റർ പ്രകാശനമാണ്  പൊന്നാനിയുടെ എംഎല്‍എ കൂടിയായ പി നന്ദകുമാർ നിര്‍വഹിച്ചത്.