20 April 2024 Saturday

നെല്ലിശ്ശേരി എ യു പി സ്കൂളിൻ്റെ പ്രഥമ മാനേജറും നെല്ലിശ്ശേരി ഗ്രാമത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാനിധ്യവുമായിരുന്ന നെല്ലിശ്ശേരി കുണ്ടുറുമ്മൽ അബൂബക്കർ എന്ന ബാപ്പു ഹാജി അന്തരിച്ചു

ckmnews

നെല്ലിശ്ശേരി:നെല്ലിശ്ശേരി എ യു പി സ്കൂളിൻ്റെ പ്രഥമ മാനേജറും നെല്ലിശ്ശേരി ഗ്രാമത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ പുരോഗതിക്ക് സമാനതകളില്ലാത്ത നേതൃത്വം നൽകിയ പ്രമുഖ വ്യക്തിയുമായ ബാപ്പുക്ക (കുണ്ടുറുമ്മൽ അബുബക്കർ എന്ന ബാപ്പു ഹാജി ) നിര്യാതനായി.