26 April 2024 Friday

ആലംകോട് മാന്തടം അച്ചായത്ത് കുന്നത്ത് പരേതനായ റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുട്ടൻ മകൻ രാജീവ് അന്തരിച്ചു.

ckmnews

ആലംകോട് മാന്തടം അച്ചായത്ത് കുന്നത്ത് പരേതനായ റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുട്ടൻ മകൻ  രാജീവ് അന്തരിച്ചു.


ചങ്ങരംകുളം:ആലംകോട് മാന്തടം അച്ചായത്ത് കുന്നത്ത് പരേതനായ റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുട്ടൻ മകൻ  രാജീവ് (43)അന്തരിച്ചു.ഭാര്യ :ജിൻഷാ (അദ്ധ്യാപിക  എസ് എം സ്കൂൾ ചങ്ങരംകുളം) മകൾ : ധ്വനി (വിദ്യാർത്ഥി എസ് എം സ്കൂൾ ചങ്ങരംകുളം) അമ്മ : കാളി (റിട്ടയേ ഡ് എച്ച് എം ജി എൽ പി എസ് ആലംകോട്) സഹോദരങ്ങൾ : സജീവ് (കെ എസ് ആർ ടി സി എടപ്പാൾ) ശ്രീജ  (ജില്ലാ ട്രഷറി തൃശ്ശൂർ )മരുമകൻ :മുരളീധരൻ (ഡെപ്യൂട്ടി മാനേജർ കെ.എസ് എഫ് ഇ SDT തൃശൂർ) സംസ്ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ .