25 April 2024 Thursday

ലോക്ഡൗൺ കാലത്ത് വാർഡിലെ മുഴുവൻ വീടുകളിലും ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി കല്ലൂർമയിലെ കോൺഗ്രസ്‌ പ്രവർത്തകർ.

ckmnews


ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ 11ആം വാർഡിലെ മുഴുവൻ വീടുകളിലും അരി അടക്കമുള്ള ആവശ്യസാധങ്ങൾ അടങ്ങിയ കിറ്റുകള്‍ വിതരണം നടത്തി കല്ലൂർമയിലെ കോൺഗ്രസ്‌ പ്രവർത്തകർ കല്ലൂർമ പ്രവാസി കോൺഗ്രസ്‌ സംഘത്തിന്റെ സഹകരണത്തിൽ കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത് വെളിയംകോട് ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് കെ മുരളീധരൻ വിതരണ ഉൽഘാടനം നിർവഹിച്ചു കെകെ സുലൈമാൻ.ഷാബിൽ കല്ലൂർമ.  സുറൂർസൈദ്മുഹമ്മദ്‌ . ഫൈസൽ അമ്പലപടി. സിബി നസീബ് കല്ലൂർമ ഫഹദ് തുടങ്ങിയവർ നേതൃത്വം നൽകി