09 May 2024 Thursday

പരസ്യം കണ്ട് ഓർഡർ നൽകിയ കോക്കൂർ സ്വദേശിക്ക് കിട്ടിയത് ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ

ckmnews


പരസ്യം കണ്ട് ഓർഡർ നൽകിയ കോക്കൂർ സ്വദേശിക്ക് കിട്ടിയത് ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ


ചങ്ങരംകുളം : ആയിരം രൂപയ്ക്ക് മൂന്ന് ടോപ്പ് എന്ന ഓൺലൈവൻ പരസ്യം കണ്ട് ബുക്ക് ചെയ്ത  കോക്കൂർ സ്വദേശിനിക്ക് കട്ടിയത് ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ഓൺലൈൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്തു  വരുത്തിയപ്പോഴാണ് പഴകിയ വസ്ത്രങ്ങൾ എന്ന് തിരിച്ചറിഞ്ഞത് 

 ആമസോൺ വഴി

 വീട്ടിലെത്തിച്ച വസ്ത്രങ്ങൾ കമ്പനി പ്രൊഡക്ട് അല്ലെന്നു പറഞ്ഞു ഡെലിവറി പോലും കയ്യൊഴിക്കുകയായിരുന്നു. വീണ്ടും വെബ്സൈറ്റിൽ കയറി കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ  ഇൻകമിങ് കോൾ ലഭ്യമല്ല എന്ന വിവരമാണ് ലഭിച്ചത് എന്നാണ്  ഇവർ പറയുന്നത്