20 April 2024 Saturday

അപകടത്തില്‍ പെട്ട ബൈക്ക് രണ്ട് ആഴ്ച കഴിഞ്ഞിട്ടും റോഡില്‍ നിന്ന് മാറ്റിയില്ലെന്ന് പരാതി

ckmnews

അപകടത്തില്‍ പെട്ട ബൈക്ക് രണ്ട് ആഴ്ച കഴിഞ്ഞിട്ടും റോഡില്‍ നിന്ന് മാറ്റിയില്ലെന്ന് പരാതി


ചങ്ങരംകുളം:അപകടത്തില്‍ പെട്ട ബൈക്ക് രണ്ട് ആഴ്ച കഴിഞ്ഞിട്ടും റോഡില്‍ നിന്ന് മാറ്റിയില്ലെന്ന് പരാതി.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം   മാര്‍സ് തിയറ്ററിന് സമീപത്താണ് രണ്ടാഴ്ച മുമ്പ് തമിഴ്നാട് സ്വദേശിയായ യുവാവ് അപകടത്തില്‍ പെട്ടത്.ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപകടത്തില്‍ തകര്‍ന്ന ബൈക്ക് റോഡില്‍ നിന്ന് മാറ്റാത്തത് മറ്റ് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പരാതി