26 April 2024 Friday

ചാലിശ്ശേരിയിൽ സി പി ഐ എം ജനകീയ പ്രതിഷേധം നടത്തി

ckmnews

ചാലിശ്ശേരിയിൽ

സി പി ഐ എം ജനകീയ പ്രതിഷേധം നടത്തി


ചങ്ങരംകുളം: മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചാലിശേരി പഞ്ചായത്ത് സി പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  ചാലിശ്ശേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം നടത്തി.സി പി ഐ എം  തൃത്താല ഏരിയ കമ്മിറ്റി അംഗം വി. വി ബാലചന്ദ്രൻ പ്രതിക്ഷേധ ധർണ്ണ  ഉദ്ഘാടനം ചെയ്തു.വിജയമ്മടീച്ചർ അദ്ധ്യക്ഷനായി. ടി.എം.കുഞ്ഞുകുട്ടൻ ,വി.എസ് ശിവാസ് എന്നിവർ സംസാരിച്ചു.