09 May 2024 Thursday

പാവിട്ടപ്പുറം അസ്സബാഹ് സ്കൂളിൽ നടക്കുന്ന ഉപജില്ല ശാസ്ത്രമേളക്ക് ധനസഹായം കൈമാറി

ckmnews



ചങ്ങരംകുളം :അസ്സബാഹ് റസിഡൻഷ്യൻ ഹയർ സെക്കൻസറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ല ശാസ്ത്രമേളക്ക് പൂർവ്വ വിദർത്ഥികളുടെ ധനസഹായം കൈമാറി. പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൻ ഹയർ സെക്കൻസറി സ്കൂളിൽ വെച്ച് ആദ്യമായാണ് എടപ്പാൾഉപജില്ല ശാസ്ത്ര മേള നടക്കുന്നത്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ധനസഹായം പൂർവ്വ വിദ്യാർത്ഥികളായ,ആലംകോട് ഗ്രാമ പഞ്ചായത്ത് മെമ്പർ തസ്നീം അബ്ദുൾ ബഷീർ, ഡോ: ഷഹീമ ഷംസുദീൻ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൾ വെല്ലിങ്ങ്ടൺ സാറിന് കൈമാറി.സഹകരിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികൾക്കും നന്ദി അറിയിച്ചു.