26 April 2024 Friday

ചങ്ങരംകുളം ഒതളൂർ പടിഞ്ഞാറ്റു മുറിയിൽ ഗൃഹനാഥനനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളം ഒതളൂർ പടിഞ്ഞാറ്റു മുറിയിൽ ഗൃഹനാഥനനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം: ഒതളൂർ പടിഞ്ഞാറ്റുമുറി അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ചോഴിയാട്ടിൽ ദാമോധരൻ (75) നെയാണ് വീടിനോട് ചേർന്ന് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ. ജാനകി

മക്കൾ. പ്രദീപ്, പ്രമീള, പ്രീത, പ്രിയ

മരുമക്കൾ. ജയരാജൻ, അമർനാഥ്, രാജേഷ്, ലിനി

ചങ്ങരംകുളം പോലീസ് നടപടികൾ പൂർത്തിയാക്കി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു സംസ്കാരം ചൊവ്വ കാലത്ത് ഒൻപത് മണിക്ക് വീട്ട് വളപ്പിൽ നടക്കും