19 April 2024 Friday

മൂക്കുതല എന്‍എസ്എസ് കരയോഗം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

മൂക്കുതല എന്‍എസ്എസ് കരയോഗം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:മൂക്കുതല എൻ എസ് എസ് കരയോഗം 2019 - 2020 അദ്ധ്യയന വർഷത്തെ SSLC - Plus Two- പരീക്ഷ കളിൽ മികച്ച വിജയം നേടിയവരെ കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കാഷ് അവാർഡും മൊമെന്റ്റയും നൽകി അനുമോദിച്ചു.പരിപാടി കരയോഗം പ്രസിഡണ്ട് ശ്രീ വി ചന്ദ്രൻ നായർ ഉൽഘാടനം ചെയ്തു

കരയോഗം സെകട്ടറി ശ്രീ പി ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ ശ്രീ വിജയൻ വാക്കേത്ത്

ശിവൻ മൂക്കുതല - കൃഷ്ണമൂർത്തി - മുരളി തിരുമംഗത്ത് - ഉണ്ണികൃഷ്ണൻ - ഇന്ദിര ഗംഗാധരൻ - സിന്ധു കൃഷ്ണൻ. രമണി രാജൻ കാലടി - രമ്യ ടീച്ചർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു