19 April 2024 Friday

കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാത്തത് കർഷകർക്ക് ദുരിതമാകുന്നു

ckmnews

കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാത്തത് കർഷകർക്ക് ദുരിതമാകുന്നു


ചങ്ങരംകുളം:കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാത്തത് കർഷകർക്ക് ദുരിതമാകുന്നു.ചെറുവല്ലൂർ തെക്കേ കെട്ടിലാണ് സംഭവം.ഒരാഴ്ചയോളമായി കൊയ്തടുത്ത നെല്ലുകളാണ് പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്.പാടത്ത് സൂക്ഷിച്ചിരിക്കുന്ന നെല്ല് മഴ നനഞ്ഞാൽ ഏറ്റുടുക്കാത്ത സ്ഥിതിയുണ്ടാകുമെന്നതാണ് കർഷകരെ ആശങ്കാകുലരാകുന്നത്.അതേ സമയം അടുത്ത ദിവസങ്ങളിൽ ഏറ്റെടുക്കുമെന്ന സൂചനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.