09 May 2024 Thursday

കോവിഡ് രോഗികളുടെ വീടുകള്‍ അണുവിമുക്തമാക്കി

ckmnews

കോവിഡ് രോഗികളുടെ വീടുകള്‍ അണുവിമുക്തമാക്കി


ചങ്ങരംകുളം:കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാതലത്തില്‍ നന്നംമുക്ക് പഞ്ചായത്തിലെ അയ്യംകുളം പള്ളിക്കര ഭാഗങ്ങളിലെ കോവിഡ് രോഗികളുടെ വീടുകള്‍ സാനിറ്റേഷന്‍ ചെയ്ത് അണുവിമുക്തമാക്കി.വാര്‍ഡ് മെമ്പര്‍ സാദിക്ക് നെച്ചിക്കലിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍ മാരായ അല്‍ത്താഫ്,അഫ്സര്‍ പുറത്താട്ട് എന്നിവര്‍ ചേര്‍ന്നാണ് സാനിറ്റേഷന്‍ നടത്തിയത്.