25 April 2024 Thursday

ചങ്ങരംകുളം മേഖല മുസ്ലിംലീഗ് സിഎച്ച് അനുസ്മരണം നടത്തി

ckmnews

ചങ്ങരംകുളം മേഖല മുസ്ലിംലീഗ് സിഎച്ച് അനുസ്മരണം നടത്തി


ചങ്ങരംകുളം:ചങ്ങരംകുളം മേഖല മുസ്ലിംലീഗ് സിഎച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ചങ്ങരംകുളം ഗ്യാലക്സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി 

ഡോക്ടർ എംകെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പിപി യൂസഫലി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിഎം യൂസഫ് അധ്യക്ഷത വഹിച്ചു.സിപി സൈതലവി.അജിത്ത് കൊളാടി,സി ഹരിദാസ്,അഷറഫ് കൊക്കൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു