25 April 2024 Thursday

കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെഎന്‍എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം നടത്തി

ckmnews

കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെഎന്‍എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം നടത്തി


ചങ്ങരംകുളം:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെഎന്‍എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് ഐക്യദാര്‍ഢ്യ സംഗമം നടത്തി.സംഗമം നിഹാല്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു.എം അശറഫ്,പിപി ഖാലിദ്,എം ഹൈദ്രോസ് പട്ടേല്‍,എം അബ്ബാസലി,എന്‍എം അബ്ബാസ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി