09 May 2024 Thursday

കാലം തെറ്റിയ മഴ ചിയ്യാനൂർ പാടത്ത് കൃഷി നശിച്ചു

ckmnews

കാലം തെറ്റിയ മഴ ചിയ്യാനൂർ പാടത്ത് കൃഷി നശിച്ചു


ചങ്ങരംകുളം:കാലം തെറ്റി പെയ്ത മഴയും കാറ്റും ചതിച്ചതോടെ ചിയ്യാനൂർ പാടത്ത് കൃഷി നശിച്ചു.ജനുവരിയോടെ കൊയ്തെടുക്കേണ്ട വിളവെടുപ്പ് ആവാനായ നെൽകൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്.പ്രദേശത്ത് പലയിടത്തും കാലാവസ്ഥ വ്യതിയാനം മൂലം കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്