26 April 2024 Friday

കല്ലൂർമയിൽ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി.

ckmnews



ചങ്ങരംകുളം:പകർച്ചവ്യാധികളെ പ്രതിരോധിക്കാൻകല്ലൂർമ്മയിൽ

മഴക്കാല പൂർവ്വ ശുചീകരണം നടത്തി.ഡിവൈഎഫ്ഐ, എസ് എഫ് ഐ കല്ലൂർമ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്.പ്രവർത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പർകെ കെ മണികണ്ഠൻ നിർവഹിച്ചു.