09 May 2024 Thursday

മാറഞ്ചേരി വാരിയത്ത് സീമന്തിനി നങ്ങ്യാർ (105) അന്തരിച്ചു.

ckmnews

മാറഞ്ചേരി വാരിയത്ത് സീമന്തിനി നങ്ങ്യാർ (105) അന്തരിച്ചു.


മാറഞ്ചേരി:വാരിയത്ത് സീമന്തിനി നങ്ങ്യാർ (105) അന്തരിച്ചു.ഭർത്താവ്  ആച്ചാട്ടിൽ നാരായണൻ നായർ (പരേതൻ)

മകൻ രുദ്രൻ വാരിയത്ത്

മരുമകൾ  ശൈലജ.പേരമക്കൾ  

അരുൺ,അനൂപ്

അഞ്ജിത,സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക്