25 April 2024 Thursday

ആലംകോട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ജനുവരി 10 ന് കാളച്ചാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും

ckmnews

ആലംകോട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ജനുവരി 10 ന് കാളച്ചാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും


ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സാവരിയ്യ 2023 എന്ന പേരിൽ ജനുവരി 10 ചൊവ്വാഴ്ച്ച കാലത്ത്  9 മണിക്ക് കാളച്ചാൽ ഓഡിറ്റോറിയത്തിൽ വെച്ച്  സംഘടിപ്പിക്കും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ: ഇ.സിന്ധു ഉദ്ഘാടനം  നിർവഹിക്കും.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷെഹീർ അധ്യക്ഷത വഹിക്കും.