26 April 2024 Friday

നന്നംമുക്ക് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളായി

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളായി


ചങ്ങരംകുളം:ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് നന്നംമുക്കിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രഖ്യാപിച്ചു.ഒന്നാം വാർഡിൽ കെ ഫയാസും രണ്ടാം വാർഡിൽ പ്രദീപ് ഉണ്ണി,മൂന്നാം വാർഡിൽ ശരീഫ് മണാളത്ത്, നാലാം വാർഡിൽ വി കെ അബ്ദുൾ നൗഷാദ്, അഞ്ചാം വാർഡിൽ മുസ്തഫ ചാലുപറമ്പിൽ, ആറാം വാർഡിൽ അഷ്റഫ് കാട്ടിൽ, ഏഴാം വാർഡിൽ സാദിഖ് നെച്ചിക്കൽ, എട്ടാം വാർഡിൽ റയീസ അനീസ്, ഒമ്പതാം വാർഡിൽ മുഹമ്മദ് ഓളങ്ങാട്ട്, പത്താം വാർഡിൽ പ്രീത, പതിനൊന്നാം വാർഡിൽ സംഗീത മനോജ്, പന്ത്രണ്ടാം വാർഡിൽ ശാന്തിനി രവീന്ദ്രൻ, പതിമൂന്നാം വാർഡിൽ റീന വേലായുധൻ, പതിനാലാം വാർഡ് പ്രമീള ശശീന്ദ്രൻ, പതിനഞ്ചാം വാർഡിൽ ധന്യ ഗണേശ്, പതിനാറാം വാർഡിൽ ജസീല ഫൈസൽ,പതിനേഴാം വാർഡിൽ രാഗി രമേശ് എന്നിവരാണ് സ്ഥാനാർഥികൾ കൾ. പതിനേഴ് വാർഡുകളിൽ ആറ് സീറ്റ് ലീഗിനും 11 സീറ്റ് കോൺഗ്രസിനുമായാണ് യു ഡി എഫ് മത്സര രംഗത്തുള്ളത്