25 April 2024 Thursday

കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ആലംകോട് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍

ckmnews


ചങ്ങരംകുളം:കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ആലംകോട് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാറും.ദിവസേനെ നൂറ് കണക്കിനാളുകള്‍ക്ക് ഭക്ഷണം ഒരുക്കുന്ന മറൂഷ് റസ്റ്റോറന്റില്‍ പ്രവര്‍ത്തിക്കുന്ന ആലംകോട് ഗ്രാമപഞ്ചായത്ത് കമ്മൃൂണിറ്റി കിച്ചണിലാണ് ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൂടിയായ തിരുവന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിനോദ് കുമാറിന്റെ സജീവ പങ്കാളിത്വമുള്ളത്.പഞ്ചായത്തില്‍ എക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന താജുദ്ധീനും കിച്ചന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്