19 April 2024 Friday

ചങ്ങരംകുളം മാട്ടം ടിപ്പുനഗറിൽ താമസിക്കുന്ന പരേതനായ ചിറ്റയിൽ ബാപ്പുഹാജി എന്നവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

ckmnews

ചങ്ങരംകുളം മാട്ടം ടിപ്പുനഗറിൽ താമസിക്കുന്ന പരേതനായ ചിറ്റയിൽ ബാപ്പുഹാജി എന്നവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി 


ചങ്ങരംകുളം:മാട്ടം ടിപ്പുനഗറിൽ താമസിക്കുന്ന പരേതനായ ചിറ്റയിൽ ബാപ്പുഹാജി എന്നവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (95)നിര്യാതയായി .മക്കൾ:കുഞ്ഞിമ്മ,അബൂബക്കർ, മുഹമ്മദ്,സഫിയ,ജമീല, സുലൈഖ,സുലൈമാൻ, മൂസ.മരുമക്കൾ:മുഹമ്മദ് കുട്ടി, യൂസഫ്,കുഞ്ഞിമറക്കാർ,അബൂബക്കർ(ദുബൈ)

സഫൂറ,ആയിഷ,

ആമിനകുട്ടി,ഷാജിത.ഖബറടക്കം 2 മണിക്ക് തെങ്ങിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും