27 April 2024 Saturday

ചിറവല്ലൂരിൽ വീട്ടിലെ കിണർ ഇടീഞ്ഞ് താഴ്ന്നു

ckmnews

ചിറവല്ലൂരിൽ വീട്ടിലെ കിണർ ഇടീഞ്ഞ് താഴ്ന്നു


ചങ്ങരംകുളം:ചിറവല്ലൂരിൽ വീട്ടിലെ കിണർ ഇടിഞ്ഞ് താഴ്ന്നു.ലീഗ് ഓഫീസിന് സമീപത്ത് താമസിക്കുന്ന പുഴകണ്ടെത്തേൽ ഉമ്മറിന്റെ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഇടിഞ്ഞ് താഴ്ന്നത്.അപകടാവസ്ഥയിലായ കിണർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം