26 April 2024 Friday

ആലംകോട് പഞ്ചായത്തില്‍ 13പേരും നന്നംമുക്ക് പഞ്ചായത്തില്‍ 11 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ആലംകോട് പഞ്ചായത്തില്‍ 13പേരും നന്നംമുക്ക് പഞ്ചായത്തില്‍ 11 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 13പേരും നന്നംമുക്ക് പഞ്ചായത്തില്‍ 11 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനി 36 പേര്‍ക്കും,വെളിയങ്കോട് 09 പേര്‍ക്കും,മാറഞ്ചേരി 14 പേര്‍ക്കും,പെരുമ്പടപ്പ് 64 പേര്‍ക്കും,എടപ്പാൾ 05 പേര്‍ക്കും,വട്ടംകുളം 19 പേര്‍ക്കും,കാലടി 15 പേര്‍ക്കും,തവനൂർ 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു