27 April 2024 Saturday

ചികിത്സയി കഴിഞ്ഞ മുന്‍ കുറ്റിപ്പുറം സിഐ മണികണ്ഠന്‍ എന്ന ഉണ്ണി നിര്യാതനായി

ckmnews

ചികിത്സയി കഴിഞ്ഞ മുന്‍ കുറ്റിപ്പുറം സിഐ മണികണ്ഠന്‍ എന്ന ഉണ്ണി നിര്യാതനായി 


മുന്‍ കുറ്റിപ്പുറം സിഐ ആയിരുന്ന പത്തനംതിട്ട ജില്ല വിജിലൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇൻസ്പെക്ടർ മണികണ്ഠൻ ഉണ്ണി നിര്യാതനായി. (കൊല്ലം, ചാത്തന്നൂറിന് സമീപം മീനാട് ) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവേ ഇന്ന് ഉച്ചയ്ക്ക് 3.45 ഓടെയാണ് മരണം.സംസ്കാര ചടങ്ങുകൾ സ്വദേശത്ത് നടക്കുമെന്ന് അറിയിച്ചു