09 May 2024 Thursday

പാലിയേറ്റിവ് ദിനത്തിൽ എംജിഎം മർക്കസുദ്ദഅവ മാതൃകയായി

ckmnews

പാലിയേറ്റിവ് ദിനത്തിൽ എംജിഎം മർക്കസുദ്ദഅവ മാതൃകയായി


ചങ്ങരംകുളം സോൺ എം.ജി.എം. കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനത്തിൽ ചങ്ങരംകുളം കാരുണ്യയുമായി സഹകരിച്ചു പ്രവർത്തിച്ചു.എം.ജി.എം മർക്കസുദ്ദഅവയുടെ വകയായി 14 കിഡ്നി രോഗികൾക്ക് ഡയാലിസ് കിറ്റിനുള്ള ഫണ്ട് കാരുണ്യം ഭാരവാഹികളെ ഏൽപിച്ചു.

ഭാരവാഹികളായ ഷഹന , സുബൈദ പി.എ , സൈറാബാനു, സജ്ന മൂക്കുതല എന്നിവർ സംമ്പന്ധിച്ചു.