09 May 2024 Thursday

എറവക്കാട് മഹല്ലിൽ താമസിക്കുന്ന കല്ലിങ്ങ പറമ്പിൽ ഹംസുക്കയുടെ ഭാര്യ ആയിഷക്കുട്ടി നിര്യാതയായി

ckmnews

എറവക്കാട് മഹല്ലിൽ താമസിക്കുന്ന  കല്ലിങ്ങ പറമ്പിൽ ഹംസുക്കയുടെ ഭാര്യ ആയിഷക്കുട്ടി നിര്യാതയായി


ചങ്ങരംകുളം:എറവക്കാട് മഹല്ലിൽ താമസിക്കുന്ന  കല്ലിങ്ങ പറമ്പിൽ ഹംസുക്കയുടെ ഭാര്യ ആയിഷക്കുട്ടി(കൊളാടിക്കല്‍ )65 വയസ് നിര്യാതയായി.മക്കൾ : മോനു, റഷീദ്, ഷമീർ, ഷാജിത, ഷാനിബ.മരുമക്കൾ,ബാവ,മൊഹമ്മദ്,ഹസീന,ഫാത്തിമ,തസ്ലീമ.കബറടക്കം ഇന്ന് വൈകിയിട്ട് 3 മണിക്ക് മുമ്പ് നടക്കും