09 May 2024 Thursday

പെരുമുക്ക് ശ്രീ കാരേക്കാട് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു

ckmnews

പെരുമുക്ക് ശ്രീ കാരേക്കാട് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു


ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോൽസവം നടന്നു.ശ്രീചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മുഖ്യകാര്യദർശി ശ്രീ രാധാകൃഷ്ണൻ തിരുമേനിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു