29 March 2024 Friday

മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നൽകണം:പി എ കെ മുഴുപ്പാല

ckmnews

മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നൽകണം:പി എ കെ മുഴുപ്പാല


ചങ്ങരംകുളം : മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നല്കിയുള്ള പരിഷകരണങ്ങളിലൂടെ വിദ്യഭ്യാസ രംഗം ലക്ഷ്യ സാക്ഷൽകാരത്തിന് ഉപയുക്തമാക്കണമെന്ന് കോഴിക്കോട് ഇസ് ലാമിക് പ്രൊപ്പക്കേഷൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി എ കെ മുഴുപ്പാല അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരള ഹസൻ ഹാജി ആധ്യക്ഷത വഹിച്ചു.  ക്യാപ്പിറ്റൽ ബുക്സ് മാനേജിംഗ് എഡിറ്റർ ഇ  കുഞ്ഞാലൻ കുട്ടി ഹാജി, കെ സിദ്ധീഖ് മൗലവി അയിലക്കാട്, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി പ്രസംഗിച്ചു.