27 April 2024 Saturday

എസ്എസ്എല്‍സിയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

ckmnews

എസ്എസ്എല്‍സിയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെഏഴാം വാർഡിലെ എസ്എസ്എല്‍സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി വിജയിച്ച നടുവിലവളപ്പിൽ ജലീലിന്റെ മകൻ ദിയാലിനെ മണ്ഡലം പ്രസിഡണ്ട് പിടി അബ്ദുൽ ഖാദർ, ശശി പുക്കേപ്പുറത്ത് ,ഷറഫുദ്ധീൻ ആലംകോട്, നസറുദ്ധീൻ ഞാറകുന്ന് , അൻഷിഫ് എന്നിവർ ചേർന്ന് മെമെന്റോ നൽകി അനുമോദിച്ചു