09 May 2024 Thursday

ചങ്ങരംകുളത്തെ കേബിൾടിവി ഉടമയും ആലംകോട് സ്വദേശിയുമായ തണ്ടലത്ത് വിജയൻ അന്തരിച്ചു

ckmnews

ചങ്ങരംകുളത്തെ കേബിൾടിവി ഉടമയും ആലംകോട് സ്വദേശിയുമായ തണ്ടലത്ത് വിജയൻ അന്തരിച്ചു.75 വയസായിരുന്നു.ഏതാനും ദിവസമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു