26 April 2024 Friday

പരിസ്ഥിതിദിനം:കാഞ്ഞിയൂര്‍ എഎംഎല്‍പി സ്കൂളില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

ckmnews

പരിസ്ഥിതിദിനം:കാഞ്ഞിയൂര്‍ എഎംഎല്‍പി സ്കൂളില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു


ചങ്ങരംകുളം:പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കാഞ്ഞിയൂര്‍ എഎംഎല്‍പി സ്കൂളില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.വാര്‍ഡ് മെമ്പര്‍ വികെഎം നൗഷാദ്,കാരയില്‍ അപ്പു,പ്രധനാധ്യാപിക ഓമന ടീച്ചര്‍,പിടിഎ പ്രസിഡണ്ട് ബാബു,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്  റീന വേലായുധന്‍,സതീഷന്‍ കാരയില്‍,പ്രമീണ,അസീസ്,ഹംസ,ആര്‍ആര്‍ടി മെമ്പര്‍ അനസ്,തുടങ്ങിയവര്‍ പങ്കെടുത്തു.