19 April 2024 Friday

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി ബഷീര്‍ ചിറക്കലിന്റെ മകള്‍

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി ബഷീര്‍ ചിറക്കലിന്റെ മകള്‍


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി ഹന ജാബിൻ. ചങ്ങരംകുളം പോലീസ് സ്‌റ്റേഷൻ ഇൻപക്ടർ ബഷീർ ചിറക്കലിന്റെ മകളാണ്  (2020-21 മാർച്ച്) എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജിയം കൈവരിച്ചത്.കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥിയാണ് ഹന ജാബിന്‍.അത്താണി സ്ക്കൂൾ ഓഫ് യോഗയില്‍ സുരേഷിന്റെ ശിഷ്യണത്തില്‍ യോഗ പരിശീലം നടത്തുന്നുണ്ട്