26 April 2024 Friday

മൂക്കുതല താള പ്രമാണം വാദ്യ കലാക്ഷേത്രം തായമ്പക മഹോത്സവം മെയ് 29ന് നടക്കും

ckmnews

മൂക്കുതല താള പ്രമാണം വാദ്യ കലാക്ഷേത്രം തായമ്പക മഹോത്സവം മെയ് 29ന് നടക്കും


ചങ്ങരംകുളം:മൂക്കുതല ഗുരുജിനഗർ  താള പ്രമാണം വാദ്യ കലാക്ഷേത്രം തായമ്പക മഹോത്സവം മെയ് 29ന് ഞായറാഴ്ച മൂക്കുതല ശ്രീ രക്തേശ്വരം ശിവക്ഷേത്രത്തിൽ വച്ച് നടക്കും.ആലംകോട് ഗിരീഷിന്റെ ശിക്ഷ്യണത്തിൽ തായമ്പക അഭ്യസിച്ച വാദ്യകലാ വിദ്യാർത്ഥികളുടെ അരങ്ങേറ്റം പരിപാടിയിൽ നടക്കും.പി ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.സിനിമാതാരം സന്തോഷ് കെ നായർ വിശിഷ്ടാതിഥിയായി പങ്കെടുക്കും