25 April 2024 Thursday

ജ്വാല സംഘടിപ്പിക്കുന്ന "സ്നേഹാദരങ്ങളോടെ ജ്വാല"അനുമോദന ചടങ്ങ് ഞായറാഴ്ച നടക്കും

ckmnews



ചങ്ങരംകുളം പ്രദേശത്തെ എസ്. എസ്. എൽ. സി, പ്ലസ് ടൂ, എം. ബി. ബി. എസ്.വിജയികളെ അനുമോദിക്കുന്നത്തിനായി ജ്വാല കലാ കായിക സാംസ്കാരിക വേദി ചങ്ങരംകുളം സംഘടിപ്പിക്കുന്ന "സ്നേഹാദരങ്ങളോടെ ജ്വാല"അനുമോദന ചടങ്ങ് ഞായർ നാളെ രാവിലെ 10.30ന് ചിയ്യാനൂർ ജി. എൽ. പി സ്കൂളിൽ വച്ച്  നടക്കും ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷഹീർ കെ. വി. ഉദ്ഘാടനം നിർവ്വഹിക്കും ജ്വാല ഗ്രന്ഥ ശാലയുടെ പുസ്തക സമാഹാരണ ത്തിൻ്റെ ഉദ്ഘാടനം ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭിത ടീച്ചർ നിർവ്വഹിക്കും ആലംകോട് ഗ്രാമ പഞ്ചായത്ത് അംഗം തസ്നീം ബഷീർ ചിയ്യാനൂർ ജി. എൽ. പി സ്കൂൾ ഹെഡ് മാസ്റ്റർ സുരേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിക്കും