25 April 2024 Thursday

കോക്കൂർ സെൻ്റെറിൽ ജ്വല്ലറി വർക്ക് ചെയ്ത് വന്നിരുന്ന വടക്കേ കോട്ടോൽ സ്വദേശി ധനീഷ് അന്തരിച്ചു

ckmnews

കോക്കൂർ സെൻ്റെറിൽ ജ്വല്ലറി വർക്ക് ചെയ്ത് വന്നിരുന്ന വടക്കേ കോട്ടോൽ സ്വദേശി ധനീഷ് അന്തരിച്ചു 


ചങ്ങരംകുളം: കോക്കൂർ സെൻ്റെറിൽ ജ്വല്ലറി വർക്ക് ചെയ്ത് വന്നിരുന്ന വടക്കേ കോട്ടോൽ സ്വദേശി മമ്മിയൂർ വീട്ടിൽ പരേതനായ വാസുവിൻ്റെ മകൻ ധനീഷ് (35) അന്തരിച്ചു .മാതാവ്. ദേവയാനി

സഹോദരങ്ങൾ.സാംബശിവൻ, സദാനന്ദൻ, സുഗുണൻ