09 May 2024 Thursday

ആലംകോട് പഞ്ചായത്തിലെ മെമ്പറെ അക്രമിച്ച സംഭവത്തിൽ പള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ

ckmnews

ആലംകോട് പഞ്ചായത്തിലെ മെമ്പറെ അക്രമിച്ച സംഭവത്തിൽ പള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ മെമ്പറെ അക്രമിച്ച സംഭവത്തിൽ പള്ളിക്കുന്ന് സ്വദേശിയായ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.വളയംകുളം പള്ളിക്കുന്ന് സ്വദേശിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ഷെരീഫിനെ അക്രമിച്ച് പരിക്കേൽപിച്ചു എന്ന പരാതിയിലാണ് പള്ളിക്കുന്ന് സ്വദേശിയായ റംഷാദിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തത്.