28 March 2024 Thursday

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് നവംബർ 26ന് നടക്കും

ckmnews

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക്  നവംബർ 26ന് നടക്കും


ചങ്ങരംകുളം:കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക്  നവംബർ 26ന് നടക്കും.ദേശവിളക്കിന്റെ ഭാഗമായി നവംബർ 19(വൃശ്ചികം 3 ശനിയാഴ്ച) അഖണ്ഡനാമവും അന്നദാനവും, നവംബർ 20ന് ഞായറാഴ്ച കാലത്ത് 6 മുതൽ വൈകിയിട്ട് 6 വരെ മാതൃസമിതിയുടെ അഖണ്ഡനാമവും നടക്കും.നവംബർ 26 (വൃശ്ചികം 10 ശനിയാഴ്ച ദേശവിളക്കും, ഉച്ചക്ക് 11 മണി മുതൽ അന്നദാനവുമുണ്ടായിരിക്കും വൈകിയിട്ട് 5 മണിക്ക് മങ്കുത്തിക്കാവ് ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കും.