29 March 2024 Friday

നടുവട്ടത്ത് ഇലക്ട്രോണിക് ഷോപ്പ് നടത്തി വന്നിരുന്ന നെല്ലിശ്ശേരി പ്രമോദ് കുമാർ (36) നിര്യാതനായി

ckmnews

നടുവട്ടത്ത് ഇലക്ട്രോണിക് ഷോപ്പ് നടത്തി വന്നിരുന്ന നെല്ലിശ്ശേരി പ്രമോദ് കുമാർ (36) നിര്യാതനായി 


എടപ്പാള്‍:നടുവട്ടത്ത് ഇലക്ട്രോണിക് ഷോപ്പ് നടത്തി വന്നിരുന്ന നെല്ലിശ്ശേരി തേക്കുളംകാട്ടിൽ രാധാകൃഷ്ണന്റെ മകൻ പ്രമോദ് കുമാർ (36) നിര്യാതനായി.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശോഭനയാണ് മാതാവ്. പ്രസീന,പ്രസീത സഹോദരിമാർ