09 May 2024 Thursday

ആലംകോട് ഗിരീഷിന് കുറ്റിപ്പാല മഠത്തിലെ അമൃത യുവധർമ്മധാരയുടെ വാദ്യകലാകാരനുള്ള ആദരവ്

ckmnews



ചങ്ങരംകുളം:കുറ്റിപ്പാല മഠത്തിലെ അമൃത യുവധർമ്മധാരയുടെ വാദ്യകലാകാരനുള്ള ആദരവ് ആലംകോട് ഗിരീഷിന് സമ്മാനിച്ചു.മാതാ അമൃതാനന്ദമായി അമ്മയുടെ 70 ആം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് വാദ്യകലാകാരനായ ആലംകോട് ഗിരീഷിന് വീട്ടിലെത്തി പുരസ്കാരം നൽകിയത്