28 March 2024 Thursday

എംഎസ്എഫ് ബാല കേരളം മാങ്കുളം യുണിറ്റ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം}നാല് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള വിദ്യാർത്ഥികളുടെ സര്‍ഗാത്മകതയെ പരിപോശിപിക്കുക എന്ന ലക്ഷ്യത്തോടെ എംഎഎസ്എഫ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത ബാലകേരളം ആലംകോട് പഞ്ചായത്തിലെ മാങ്കുളം യൂണിറ്റിൽ എംഎഎസ്എഫ് മലപ്പുറം ജില്ലാ ക്യാംപസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം ഉദ്ഘാടനം നിർവഹിച്ചു .ബാലകേരളം പൊന്നാനി മണ്ഡലം കോഡിനേറ്റർ എംജെ ഷിബിൽ ആലംകോട് പഞ്ചായത്ത് കോഡിനേറ്റർ അൽതാഫ് പെരുമുക്ക് ,ഉവൈസ് പൊന്നാനി ,കെവി മുഹമ്മദ് മൗലവി ,എംഐ അബ്ബാസ്,ഹകീം പള്ളിയറക്കൽ എംഐ അഷ്‌റഫ് ,സിവി മൊയ്‌ദീൻ കെവി ഉമ്മർ ,അലി പണ്ടാരത്തിൽ ,ഷമീർ ,ഷഹീർ കെവി തുടങ്ങിയവർ ആഷംസകള്‍ നേർന്നു.അലിമോൻ കെവി ,സബീൽ,മജീദ് ,ഷഹൽ ,ഷാബിൽ ,അമാൻ ,ഫയിസ് ,ദിനു ,ഷാദു തുടങ്ങിയവർ നേതൃത്വം നല്‍കി.