11 May 2024 Saturday

ഒതളൂര്‍ ഇന്ദിരാഭവന്‍ പ്രവര്‍ത്തകര്‍ മൂന്നാം ഘട്ട കിറ്റ് വിതരണം നടത്തി

ckmnews



ചങ്ങരംകുളം:ഒതളൂർ ഇന്ദിരാഭവൻ പ്രവർത്തകർ മൂന്നാംഘട്ട കിറ്റ് വിതരണം നടത്തി.

കോവിഡ് പ്രതിസന്ധിയില്‍  വലഞ്ഞ പ്രദേശത്തെ 130 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത്.ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സുനിത സുനിൽ ബൂത്ത് പ്രസിഡന്റ് ഹക്കീമിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.ഹരിലാൽ,ശരീഫ് മാഷ്,സുധീർ,അഭിലാഷ്,മണി,ശിവൻ എന്നിവർ നേതൃത്വം നൽകി.