16 April 2024 Tuesday

മൂക്കുതല ഹൈസ്കൂളിലെ മുന്‍ അധ്യാപകന്‍ രാമചന്ദ്രൻ( 65)മാസ്റ്റർ നിര്യാതനായി

ckmnews

മൂക്കുതല ഹൈസ്കൂളിലെ മുന്‍ അധ്യാപകന്‍ രാമചന്ദ്രൻ( 65)മാസ്റ്റർ നിര്യാതനായി 


ചങ്ങരംകുളം:ചിറമനേങ്ങാട് മേലേപുരക്കൽ വേലു ആശാരി മകൻ രാമചന്ദ്രൻ മാസ്റ്റർ (65) വയസ്സ് നിര്യാതനായി.ദീർഘകാലം ഗവൺമെന്റ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.മൂക്കുതല ഗവൺമെന്റ് ഹൈസ്കൂളില്‍ ധ്യാപകനായിരുന്നു,ചാവക്കാട് മണത്തല ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് ഹെഡ്മാസ്റ്റർ ആയി വിരമിച്ചു. ധാരാളം ശിഷ്യഗണങ്ങൾക്ക്  ഉടമയാണ്.ഭാര്യ വിജയ      മക്കൾ:നിതിൻ ചന്ദ്രൻ, ലിന്യ, നിർമ്മൽ മരുമകൻ.പ്രഭു.സംസ്കാരം തിങ്കളാഴ്ച (28/06/2021) രാവിലെ 8 30ന് വീട്ടുവളപ്പിൽ