09 May 2024 Thursday

കേര ഗ്രാമം പദ്ധതി പ്രകാരം വളം വിതരണം നടത്തി

ckmnews

കേര ഗ്രാമം പദ്ധതി പ്രകാരം വളം വിതരണം നടത്തി


ചങ്ങരംകുളം:നന്നംമുക്ക് കൃഷിഭവന് കീഴിൽ 14-ാം വാർഡിൽ കേര ഗ്രാമം പദ്ധതി പ്രകാരം വളം വിതരണം ആരംഭിച്ചു.രാമകൃഷ്ണന്‌ നൽകി വാർഡ് മെമ്പർ പ്രിൻഷ ഉൽഘാടനം ചെയ്തു. വാർഡ് കൺവീനർ പ്രമകുമാരൻ കോട്ടപ്പാട്ട്, ദിനേഷ് കുമാർ കോട്ടപ്പാട്ട്, വാരിവളപ്പിൽ സജി , കുട്ടൻ താമരശ്ശേരി, റീന മണികണ്ഠൻ, സുമേഷ് പിടാവന്നൂർ എന്നിവർ സംസാരിച്ചു