23 April 2024 Tuesday

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വിദ്യഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ckmnews

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വിദ്യഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു


ചങ്ങരംകുളം:മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വളയംകുളം ടോപ്പേഴ്‌സ് അക്കാദമിയുടെ സഹകരണത്തോടെ ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ്എസ്എൽസി,പ്ളസ്ടു  ക്ളാസുകളിൽ മുഴുവൻ വിഷയങളിലും എപ്ളസ്  കരസ്ഥമാക്കിയ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.സർട്ടിഫിക്കറ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും ഉൾപ്പടെ 25/07/2022 തിങ്കളാഴ്ചക്കുള്ളിൽ താഴെ കാണുന്ന വാട്സ് ആപ് നമ്പറിൽ അയച്ചു നൽകണം

+919895938181

+91 9447756519

+919846734573