09 May 2024 Thursday

ആലംകോട് നന്നംമുക്ക് വെളിയംകോട് പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച മുതല്‍ നിരോധനാജ്ഞ

ckmnews

ആലംകോട് നന്നംമുക്ക് വെളിയംകോട്  പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച മുതല്‍ നിരോധനാജ്ഞ 


ചങ്ങരംകുളം:പൊന്നാനി താലൂക്കില്‍ ആലംകോട് നന്നംമുക്ക് വെളിയംകോട്  പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച മുതല്‍ മലപ്പുറം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിവന്ന സാഹചര്യത്തിലാണ്  മലപ്പുറം ജില്ലയിലെ16 പഞ്ചായത്തുകളില 23/04/2021 രാത്രി 9 മണി മുതൽ 30/04/2021 വരെ നിരോധനാജ്ഞ (144) പ്രഖ്യാപിച്ചിട്ടുള്ളത്